¡Sorpréndeme!

Over Two Dozen Top BSP Leaders Join Congress | Oneindia Malayalam

2020-06-21 100 Dailymotion

BSPനേതാവും
നൂറിലേറെ
അനുയായികളും
കോണ്‍ഗ്രസില്‍



ബിഎസ്പി നേതാവായിരുന്ന കൃഷ്ണ ഗോപാൽ ചൗരസ്യയുടേയും മുന്‍ മന്ത്രിയായ ഗോവിന്ദ് സിങിന്‍റെയും കൂടുമാറ്റമാണ്. ബിന്ദ്സ് ഗോഹാദില്‍ നിന്നുള്ള പ്രമുഖ നേതാവായ ഗോപാല്‍ ചൗരസ്യയോടൊപ്പം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്‍റെ നൂറ് കണക്കിന് അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു.